ഡി.എ. വര്‍ധന: ജീവനക്കാര്‍ പ്രകടനംനടത്തി

Posted on: 06 Aug 2015കാസര്‍കോട്: സര്‍ക്കാര്‍ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആറുശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ച സര്‍ക്കാര്‍നടപടിയില്‍ ആഹ്ലാദംപ്രകടിപ്പിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ പ്രകടനംനടത്തി. പി.വി.രമേശന്‍, എം.പി.കുഞ്ഞിമൊയ്തീന്‍, കൊളത്തൂര്‍ നാരായണന്‍, എം.വി.ഗോപിനാഥന്‍, പി.വത്സല, എ.ടി.ശശി, എം.പി.ജയപ്രകാശ്, കെ.ശശി, എം.ടി.പ്രസീത, എസ്.എം.രജനി, എ.വി.രാജന്‍ എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod