ക്ലബ് പ്രവര്‍ത്തകര്‍ മരം നട്ടു
Posted on: 05 Aug 2015
കാഞ്ഞങ്ങാട്: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച്
അതിഞ്ഞാല്‍ യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ മരം നടലും ശുചീകരണപ്രവര്‍ത്തനവും നടത്തി. പി.എം.യൂനുസ്, സി.കെ.ആരിഫ്, മുഹമ്മദ്, മുസ്ഹബ്, ജസീം എന്നിവര്‍ നേതൃത്വം നല്കി.