വൈദ്യുതി മുടങ്ങും

Posted on: 05 Aug 2015



കാസര്‍കോട്: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നായക്‌സ് റോഡില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod