സാങ്കേതിക സര്‍വകലാശാല വി.സി. ഇന്ന് കാസര്‍കോട്ട്
Posted on: 05 Aug 2015
കാസര്‍കോട്: എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക് ബുധനാഴ്ച രാവിലെ 10-ന് കോളേജില്‍ എത്തും. വൈസ്ചാന്‍സലര്‍ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും.