രാമായണ പാരായണവും ക്വിസ് മത്സരവും

Posted on: 05 Aug 2015ഉദിനൂര്‍: ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം വേല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രാമായണ പാരായണ മത്സരവും ക്വിസ് മത്സരവും ഒമ്പതിന് രാവിലെ 10 മുതല്‍ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1000, 750 രൂപ സമ്മാനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447490234, 9447648007, 9745463045 എന്ന മ്പറില്‍ ബന്ധപ്പെടണം.

More Citizen News - Kasargod