ലാസ്റ്റ് ഗ്രേഡ് റാങ്ക്പട്ടിക
Posted on: 05 Aug 2015
കാസര്‍കോട്: പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ വകുപ്പുകളില്‍ കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 567/2013 നടത്തിയ ഒ.എം.ആര്. പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.