അധ്യാപക പാക്കേജിലെ കാലതാമസം ഒഴിവാക്കണം
Posted on: 05 Aug 2015
കാസര്‍കോട്: അധ്യാപകപാക്കേജ് യാഥാര്‍ഥ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യു.കെ.മീര്സാഹിദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ അബ്ദുള്ള, എം.എം.അബ്ദുള്‍റഹ്മാന്‍, കെ.എ.മജീദ്, സി.എല്‍.യാസര്‍, എന്‍.എ.അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.