അതൃക്കുഴി ജി.എല്‍.പി. മികച്ച പി.ടി.എ.
Posted on: 05 Aug 2015
കാസര്‍കോട്: ഉപജില്ലയിലെ മികച്ച പി.ടി.എ.യായി അതൃക്കുഴി ജി.എല്‍.പി. സ്കൂള്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാംതവണയാണ് അതൃക്കുഴി സ്കൂള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എന്‍.എ.അബ്ദുള്‍ഖാദര്‍ പ്രസിഡന്റും ബി.കെ.നാരായണന് വൈസ് പ്രസിഡന്റും ലതിക മദര്‍ പി.ടി.എ. പ്രസിഡന്റുമായ കമ്മിറ്റിയാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.