സി.പി.ഐ.പ്രചാരണ ജാഥ
Posted on: 05 Aug 2015
കരിച്ചേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സി.പി.ഐ. സംസ്ഥാനപ്രക്ഷോഭത്തിന്റെ ഭാഗമായി ഉദുമ-പള്ളിക്കര പഞ്ചായത്തുതല പ്രചാരണജാഥ ആഗസ്ത് ഒമ്പതിന് നടക്കും. യോഗത്തില്‍ എം.മാധവന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഇ.സുജിത്ത്കുമാര്‍, അഡ്വ. വി.മോഹനന്, എ.കുമാരന് എന്നിവര്‍ സംസാരിച്ചു.