ബ്ലോക്ക് പഞ്ചായത്തുകളും ആസ്ഥാനവും
Posted on: 04 Aug 2015
കാസര്‍കോട്: ജില്ലയില്‍ പുനഃക്രമീകരിച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍പ്പെട്ട ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും എന്ന ക്രമത്തില്‍. 1. പരപ്പ: കള്ളാര്‍, പരപ്പ, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം, കോടോം ബേളൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി. ആസ്ഥാനം: പരപ്പ. 2.കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍, ബദിയഡുക്ക, മധൂര്‍, ചെങ്കള. ആസ്ഥാനം: കാസര്‍കോട് (മുനിസിപ്പല്പ്രദേശം). 3. മഞ്ചേശ്വരം: കുമ്പള, മംഗല്‍പ്പാടി, വോര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ. ആസ്ഥാനം: മഞ്ചേശ്വരം. 4. നീലേശ്വരം: ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പീലിക്കോട്, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, മടിക്കൈ. ആസ്ഥാനം; നീലേശ്വരം (മുനിസിപ്പല്പ്രദേശം). 5. കാഞ്ഞങ്ങാട്: അജാനൂര്‍, മണിക്കോത്ത്, പനയാല്‍, ചെമ്മനാട്, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, കളനാട്-ചെമ്മനാട്. ആസ്ഥാനം: കാഞ്ഞങ്ങാട് (മുനിസിപ്പല്‍ പ്രദേശം), 6. കാറഡുക്ക: ബെല്ലൂര്‍, കുംപഡാജെ, കാറഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ദേലംപാടി, ബേഡഡുക്ക. ആസ്ഥാനം: കാറഡുക്ക.