വൈദ്യുതി മുടങ്ങും
Posted on: 04 Aug 2015
നീലേശ്വരം: 11 കെ.വി.ലൈനിന് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ നീലേശ്വരം ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ ആര്.ആര്.വുഡ്, മൂലായിപ്പള്ളി, ചെരണത്തല, പള്ളത്ത്വയല്, രാങ്കണ്ടം, തെക്കന്‍ ബങ്കളം, ചതുരക്കിണര്‍, ബങ്കളം, ബങ്കളം ടവര്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.