അപേക്ഷ ക്ഷണിച്ചു

Posted on: 04 Aug 2015കാസര്‍കോട്: മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റില്‍നിന്ന് നടപ്പുസാമ്പത്തികവര്‍ഷത്തേക്കുള്ള സാമ്പത്തികസഹായം ലഭ്യമാകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്ത് 13-നകം ലഭിക്കണം.

More Citizen News - Kasargod