ദേശീയ പണിമുടക്ക്: കണ്വെന്ഷന് നടത്തി
Posted on: 04 Aug 2015
ചെറുവത്തൂര്‍: ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ ഐക്യ ട്രേഡ്യൂണിയന്‍ ചെറുവത്തൂര്‍ പഞ്ചായത്ത് കണ്വെന്ഷന് തീരുമാനിച്ചു. സി.ഐ.ടി.യു. ജില്ല സെക്രട്ടറി എം.അമ്പൂഞ്ഞി ഉദ്ഘാടനംചെയ്തു. മുനമ്പത്ത് ഗോവിന്ദന് അധ്യക്ഷനായിരുന്നു. കെ.എം.ശ്രീധരന്, എം.വി.ദാമോദരന്‍, എന്‍.പി.രാജു, പി.കമലാക്ഷന്‍, പി.പദ്മിനി എന്നിവര്‍ സംസാരിച്ചു.