മഹിളാ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി.യില്‍

Posted on: 04 Aug 2015ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് നേതാവ് രാജേശ്വരി ഭാരവാഹിത്വം രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇവര്‍ക്ക് പാര്‍ട്ടിയംഗത്വം നല്കി.
എന്നാല്‍ രാജേശ്വരി നിലവില്‍ പാര്‍ട്ടി ഭാരവാഹിയായിരുന്നില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ടി.ജോസഫ് അറിയിച്ചു. രണ്ടുവര്‍ഷംമുമ്പുവരെ ഭാരവാഹിത്വം ഉണ്ടായിരുന്നു. 2013 മുതല്‍ നാരായണി കൃഷ്ണദാസാണ് മഹിളാ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്.

More Citizen News - Kasargod