രാമായണമാസാചരണം
Posted on: 04 Aug 2015
ബന്തടുക്ക: കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രകമ്മിറ്റിയുടെയും ചിന്മയമിഷന് പൊയിനാച്ചിയുടെയും നേതൃത്വത്തില്‍ രാമായണമാസാചരണം നടത്തി. സ്വാമി തത്ത്വാനന്ദ സരസ്വതി ഉദ്ഘാടനംചെയ്തു. എം.ഗംഗാധരന് നായര്‍ അധ്യക്ഷത വഹിച്ചു. ഇ.മാധവന് നായര്‍, എ.ബാലകൃഷ്ണന് നായര്‍, കെ.എം.സുബ്രഹ്മണ്യ ഭട്ട്, പി.നാരായണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.