ബി.എം.എസ്. പദയാത്ര നടത്തി

Posted on: 03 Aug 2015കാസര്‍കോട്: വിവാദരഹിത കേരളം, വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യവുമായി ബി.എം.എസ്. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി.ദിനേശ്, വി.വി.ബാലകൃഷ്ണന്‍, കെ.എ.ശ്രീനിവാസന്‍, കെ.നാരായണ, എം.ബാബു, കെ.രതീഷ്, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod