തുടര്‍വിദ്യാഭ്യാസ ക്ലാസ്
Posted on: 03 Aug 2015
കാഞ്ഞങ്ങാട്: സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് തുടര്‍വിദ്യാഭ്യാസ ക്ലൂസ് നടന്നു. കൗണ്‍സില്‍ നിര്‍വാഹകസമിതിയംഗം ടി.പി.രാജീവന് ഉദ്ഘാടനംചെയ്തു. പ്രൊഫ. അനുരൂപ് ക്ലൂസെടുത്തു. കെ.ടി.പി.രവീന്ദ്രന് സംസാരിച്ചു.
ഉദ്ഘാടനംചെയ്തു
കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് കേന്ദ്രമായി പ്രവര്‍ത്തനംതുടങ്ങിയ സ്പന്ദനം ചാരിറ്റബിള്‍ട്രസ്റ്റ് ഇ.ചന്ദ്രശേഖരന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സഹായധന വിതരണവും നടന്നു. ട്രസ്റ്റ് ചെയര്മാന് സി.സതീശന് അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി.അജയകുമാര്‍, കെ.മറിയം, ടി.കുമാരന്, പ്രദീപന് മരക്കാപ്പ്, ടി.കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.