യാത്രയയപ്പ് നല്കി

Posted on: 03 Aug 2015ചെറുവത്തൂര്‍: കാസര്‍കോട് താലൂക്ക് ആയൂര്‍വേദ ആസ്​പത്രിയില്‍നിന്ന് വിരമിച്ച അറ്റന്‍ഡര്‍ കെ.തിലകയ്ക്ക് ഗവ. ആയൂര്‍വേദ ഡിപ്പാര്‍ട്‌മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി യാത്രയയപ്പ് നല്കി. പി.കുഞ്ഞമ്പു നായര്‍ അധ്യക്ഷതവഹിച്ചു. ഇ.പി.സത്യദാസ്, പി.വി.പ്രഭാകരന്‍, പി.വി.ഉമാവതി, ടി.കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod