ഗ്രാമസഭ

Posted on: 03 Aug 2015ചെറുവത്തൂര്‍: ദേശീയ വികലാംഗപുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വികലാംഗരുടെ പ്രത്യേകഗ്രാമസഭ ആറിന് ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടക്കും.

More Citizen News - Kasargod