വൃക്ഷത്തൈകള്‍ നല്കി

Posted on: 03 Aug 2015



ചെര്‍ക്കള: സഹകരണവകുപ്പിന്റെ 'ആലില' പദ്ധതിയുടെ ഭാഗമായി നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് 3000 വൃക്ഷത്തൈകള്‍ നല്കി. ജോയിന്റ് റജിസ്ട്രാര്‍ എം.വിജയന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.ഡി.എ. റഹ്മാന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.നാരായണന്‍ നായര്‍, സി.എച്ച്.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
പുത്തിഗെ എണ്‍മകജെ അര്‍ബന്‍ സഹകരണസംഘത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ശങ്കര്‍റായ് ഉദ്ഘാടനംചെയ്തു. അഹമ്മദലി കയ്യാകൂടല്‍ അധ്യക്ഷനായിരുന്നു. ശങ്കരനാരായണ റാവു, സെക്രട്ടറി ഹേമലത കോടോത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod