എസ്.ബി.ടി.യിലേക്ക് മാര്‍ച്ച് നാളെ

Posted on: 03 Aug 2015



കാസര്‍കോട്: എസ്.ബി.ടിയുടെ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നതിന് റിലയിന്‍സിനെ ഏല്പിച്ച എസ്.ബി.ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് എസ്.ബി.ടിയിലേക്ക് നാലിന് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് മാര്‍ച്ച്് ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

More Citizen News - Kasargod