പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം
Posted on: 03 Aug 2015
പടന്ന: പടന്ന ഗ്രാമപ്പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വാര്‍ഡ്, പോളിങ്സ്റ്റഷന് മാറ്റുന്നതിനും ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിച്ച് പ്രസ്തുത ദിവസങ്ങളില്‍ നേര്വിചാരണയ്ക്കായി ഹാജരാകാന്‍ സാധിക്കാത്തവര്‍ മൂന്ന്, നാല്് തീയതികളില്‍ വൈകിട്ട് മൂന്നുമണി മുതല്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പടന്ന ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതാണ്.