അനുശോചിച്ചു

Posted on: 03 Aug 2015



കാസര്‍കോട്: റിട്ട.പോലീസ്സൂപ്രണ്ടും ട്രോമാകെയര്‍ സൊസൈറ്റി മുഖ്യ ഉപദേഷ്ടാവുമായിരുന്ന പി.എം.ജനാര്‍ദനന്റെ നിര്യാണത്തില്‍ ട്രാക്ക് അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞമ്പുനായര്‍ അധ്യക്ഷത വഹിച്ചു. ജോയന്റ് ആര്‍.ടി.ഒ. കെ.കെ.രാജന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജേഷ്, ട്രാക്ക് ജില്ലാ സെക്രട്ടറി വി. വേണുഗോപാല്‍, അഡ്വ.പി.വി. ജയരാജ്, കെ.വാസു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod