ലീഗല്‍മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും
Posted on: 03 Aug 2015
കാസര്‍കോട്: ഓണക്കാലത്ത് വ്യാപാരകേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ലീഗല്‍മെട്രോളജി വകുപ്പ് പരിശോധന നടത്തും. ആഗസ്ത് 21 മുതല്‍ 26 വരെ നടത്തുന്ന പരിശോധനകള്‍ക്കുവേണ്ടി ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. ഫോണ്‍:04994 256228.