ആസ്പത്രിപരിസരം ശുചീകരിച്ചു
Posted on: 02 Aug 2015
കാഞ്ഞങ്ങാട്: അമ്പലത്തറ റെഡ് സ്റ്റാര്‍ ക്ലബ്ബ് ആയുര്‍വേദ ആസ്പത്രി പരിസരം ശുചീകരിച്ചു. പോലീസ് സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുള്‍മജീദ് അമ്പലത്തറ അധ്യക്ഷതവഹിച്ചു. അമ്പലത്തറ ഗവ. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ബി.പത്മനാഭന്, എ.വി.കുഞ്ഞമ്പു, എ.വി.നാരായണന്, വി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.