കാറ്റിന് സാധ്യത

Posted on: 02 Aug 2015കാസര്‍കോട്: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലും ലക്ഷദ്വീപിലും തീരപ്രദേശങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം.

More Citizen News - Kasargod