പ്രേംചന്ദ് ജന്മദിനം ആചരിച്ചു
Posted on: 01 Aug 2015
പെരിയ: കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിന്ദി ക്ലൂബിന്റെ ആഭിമുഖ്യത്തില്‍ പ്രേംചന്ദിന്റെ ജന്മദിനം ആചരിച്ചു. പ്രഥമാധ്യാപകന് എം.സി.രാമചന്ദ്രന് ഉദ്ഘാടനംചെയ്തു. കെ.ജനാര്ദനന്, എം.സി.പി.ജയരാജന്, കെ.കെ.സജിത്ത്, ആശ, അരുണ്‍കുമാര്‍ വിനയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.