കസ്റ്റമേഴ്‌സ് മീറ്റ്

Posted on: 01 Aug 2015കൊടക്കാട്: കൊടക്കാട് സിന്‍ഡിക്കേറ്റ് ബാങ്ക് കസ്റ്റമേഴ്‌സ് മീറ്റ് നടത്തി. ബ്രാഞ്ച് മാനേജര്‍ കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. പി.പി.സുകുമാരന്‍ മുഖ്യാതിഥിയായിരുന്നു. രോഹിത്, സി.വി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod