ബാലഗോകുലം ആഘോഷക്കമ്മിറ്റി
Posted on: 01 Aug 2015
ബന്തടുക്ക: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ വിജയത്തിനായി തോര്ക്കുളത്ത് ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. രാഘവന് നായര്‍ ചൊട്ട, ചാത്തുക്കുട്ടി നായര്‍, ഗോപാലന് മീത്തല്‍, ചന്ദ്രന് അയ്യര്‍ കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കും.