അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കണം
Posted on: 01 Aug 2015
നീലേശ്വരം: ചെറപ്പുറം വൈദ്യുതി ട്രാന്‍സ്!ഫോമറിന് സമീപം അപകടാവസ്ഥയില്‍ നില്ക്കുന്ന വന്മരങ്ങള് മുറിച്ചുമാറ്റണമെന്ന് പാലക്കാട്ട് റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന വഴിയില്‍ മരങ്ങള്‍ വീണാലുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.