ബഹുജന കണ്വെന്ഷന്
Posted on: 01 Aug 2015
നീലേശ്വരം: ഏകത പരിഷത്ത് ജില്ലാ കമ്മിറ്റി ബഹുജന കണ്വെന്ഷന് നടത്താന്‍ തീരുമാനിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കെ.മംഗളാ ദേവി, രാഘവന് അടുക്കം, ജഗദീഷ് തേര്‍വയല്‍, എം.കുഞ്ഞിരാമന്, പി.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.