അനുശോചിച്ചു

Posted on: 01 Aug 2015



നീലേശ്വരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡന്റ് കെ.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പദ്മനാഭന്‍ പലേരി, വി.കൃഷ്ണന്‍, യു.ശേഖരന്‍ നായര്‍, പി.സി.സുരേന്ദ്രന്‍ നായര്‍, എ.വി.പദ്മനാഭന്‍, സി.ദാമോദരന്‍, കെ.എം.കുഞ്ഞിക്കൃഷ്ണന്‍, വി.മനോഹരന്‍, കെ.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod