പാന്‍ടെക് സന്ദര്‍ശിച്ചു
Posted on: 01 Aug 2015
നീലേശ്വരം: കേന്ദ്രസര്‍വകലാശാല എം.എസ്.ഡബ്ലൂു. വിദ്യാര്‍ഥികള്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാന്‍ടെക് സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന് ഉദ്ഘാടനംചെയ്തു. കെ.വി.ലിഷ, അജിത മനോജ്, സിജോ അമ്പാട്ട്, എ.കെ.വിജിത, കെ.റഹൂഫ് എന്നിവര്‍ സംസാരിച്ചു.