കെ.എസ്.ആര്.ടി.ഇ.എ. ധര്‍ണ നടത്തി
Posted on: 01 Aug 2015
കാസര്‍കോട്: സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.ഇ.എ. (സി.ഐ.ടി.യു.) കാസര്‍കോട് ഡിപ്പോയില്‍ പ്രതിഷേധ ധര്‍ണ നടത്തി. സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു. മോഹന്‍കുമാര്‍ പാടി, കെ.രാമകൃഷ്ണന്, കെ,ഭാസ്കരന്, പ്രേംകുമാര്‍, രവീന്ദ്രന് കൊടക്കാട്, പി.വി.രതീശന്, എം.എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.