ഗുരുപൂര്‍ണിമ ആഘോഷിച്ചു

Posted on: 01 Aug 2015കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് നിത്യാനന്ദാശ്രമത്തില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും ഭജനയും അന്നദാനവും ഉണ്ടായിരുന്നു.

More Citizen News - Kasargod