ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റി രൂപവത്കരണം

Posted on: 01 Aug 2015



നീലേശ്വരം: ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റി രൂപവത്കരണവും ദൈവദശകം രചനാശതാബ്ദി സ്മാരക നിര്‍മാണ കമ്മിറ്റി രൂപവത്കരണവും ആഗസ്ത് രണ്ടിന് രാവിലെ പത്തിന് നീലേശ്വരം ജേസീസ് ഹാളില്‍ നടക്കും. ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഗുരുഭക്തര്‍ പങ്കെടുക്കണമെന്ന് ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റി അറിയിച്ചു.

More Citizen News - Kasargod