അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
Posted on: 01 Aug 2015
കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍, സിവില്‍ എന്നീ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക്. യോഗ്യതയുള്ളവര്‍ മൂന്നിന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04994-250290.