കാര്‍ഷിക സെമിനാര്‍
Posted on: 01 Aug 2015
കാസര്‍കോട്: സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച രാവിലെ 9.30ന് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ് ഉദ്ഘാടനം ചെയ്യും.