വൈദ്യുതി മുടങ്ങും

Posted on: 01 Aug 2015കുമ്പള: 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നായ്ക്കാപ്പ്, സൂരംബയല്‍, പെര്‍ണെ, ഗോളിമറ, സീതാംഗോളി എന്നിവടിങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod