ജില്ലാ കണ്വെന്ഷന്
Posted on: 31 Jul 2015
കാഞ്ഞങ്ങാട്: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു.) ജില്ലാ കണ്‍വെന്‍ഷനും പഠനക്ലാസും ഞായറാഴ്ച കോട്ടച്ചേരി എസ്.സി. ബാങ്ക് ഹാളില്‍ നടക്കും. ചടങ്ങില്‍ ഉന്നതവിജയികളെ അനുമോദിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന് ഉദ്ഘാടനംചെയ്യും. ബി.പി.പിള്ള ക്ലാസെടുക്കും.
ആലോചനായോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.ജാനകി അധ്യക്ഷത വഹിച്ചു. കെ.വി.ഭാസ്കരന്, എം.അശോക്റൈ, കെ.വി.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.