ധൂമപ്പൊടിയും വൃക്ഷത്തൈയും വിതരണംചെയ്തു
Posted on: 31 Jul 2015
പാക്കം: കെ.വി.രാധാകൃഷ്ണന് സ്മാരക ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളില്‍ കൊതുകുകളെ അകറ്റാനുള്ള അപരാജിത ധൂമ ആയുര്‍വേദ ചുര്ണവും വൃക്ഷത്തൈകളും വിതരണം നടത്തി. ക്ലബ് നടത്തിയ ശുചിത്വവീട് മത്സരത്തില്‍ കരുണാകരന് കെ.എം.ഹൗസ്, കെ.കേളു നായര്‍ പടിഞ്ഞാറെക്കര, എ.രാമന് നയര് പുതിയപുര എന്നിവര്‍ വിജയികളായി.