ശില്പശാല നടത്തി
Posted on: 31 Jul 2015
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതി രൂപവത്കരണ ശില്പശാല കാഞ്ഞങ്ങാട്ട് നടന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന് ഉദ്ഘാടനംചെയ്തു. ഡോ. പി.പ്രഭാകരന് അധ്യക്ഷതവഹിച്ചു. പി.വി.കെ. പനയാല്‍, ടി.രാജന്, എ.കെ.ശശിധരന്, പി.കെ.അഹമ്മദ് ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു.