ട്രാഫിക് സംവിധാനം പരിഷ്കരിക്കണം
Posted on: 31 Jul 2015
കാസര്‍കോട്: നഗരത്തിലെ ട്രാഫിക് സംവിധാനം പരിഷ്കരിക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് ഡിവിഷന് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കെ.ഭാസ്കരന് ഉദ്ഘാടനംചെയ്തു. ടി.കെ.രാജന്, ഭുജംഗഷെട്ടി, ഗിരികൃഷ്ണന്‍, കെ.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: യോഗേഷ് (പ്രസി.), പെരുമ്പള അശോകന് !(വൈ.പ്രസി.), ജയിംസ് (സെക്ര.), ഫസല്റഹ്മാന് !(ജോ.സെക്ര.).