വാര്‍ഷികം ആഘോഷിച്ചു
Posted on: 31 Jul 2015
രാജപുരം: കൊട്ടോടി ഗ്രാഡിപ്പള്ള കര്‍ഷക സ്വയംസഹായസംഘം വാര്‍ഷികാഘോഷം കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഷാജി ജോസ് അധ്യക്ഷതവഹിച്ചു. സീനിയര്‍ കൃഷി അസിസ്റ്റന്റ് പി.ഡി.ദാസ് ജൈവ സര്ട്ടിഫിക്കേഷന് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പഞ്ചായത്ത് അംഗം മാധവി, സി.ഗണേശന്, ഗിരീഷ് അയറോട്ട്, ബി.കുഞ്ഞബു, എം.പി.കുര്യന്, മാത്യു എന്നിവര്‍ സംസാരിച്ചു.