കര്‍ഷകസമ്പര്‍ക്ക പരിപാടി
Posted on: 31 Jul 2015
ബന്തടുക്ക: വീട്ടിയാടി ക്ഷീരോത്പാദകസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീരവികസനവകുപ്പുമായി സഹകരിച്ച് കര്‍ഷകസമ്പര്‍ക്ക പരിപാടി നടത്തി. വിദഗ്ധര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.വി.വിജയന് ഉദ്ഘാടനംചെയ്തു. രാധാകൃഷ്ണന് കനക്കരംകോടി അധ്യക്ഷതവഹിച്ചു. പി.ദാമോദരന്‍ നായര്‍, ലില്ലി തോമസ്, ടി.സി.വര്‍ഗീസ്, അഞ്ജു കുര്യന്, പി.പ്രീതി, ബിജി ജോസഫ് എന്നിവര്‍ സംസാരിച്ചു.