സ്വച്ഛ് ഭാരത്; കാക്കയങ്ങാട് ടൗണ്‍ ശുചീകരിച്ചു

Posted on: 12 Oct 2014കാക്കയങ്ങാട്: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സംഘ് പരിവാര്‍ സംഘടനകള്‍ കാക്കയങ്ങാട് ടൗണ്‍ ശുചീകരിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ആര്‍.പി.പദ്മനാഭന്‍ മാസ്റ്റര്‍, എന്‍.വി.ഗിരീഷ്, വി.മുരളീധരന്‍. വി.ജിത്ത് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
More News from Kannur