നേഷന്‍ ബില്‍ഡര്‍ അവാര്‍!ഡ് നല്കി

Posted on: 12 Oct 2014പയ്യന്നൂര്‍: റോട്ടറി ഇന്റര്‍നാഷണലിന്റെ പോഷക സംഘടനയായ 'റോട്ടറി ലിറ്ററസി ഇന്ത്യ' മിഷന്‍ അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ അധ്യാപിക സ്വപ്‌ന മുകുന്ദന് നല്കി. ചടങ്ങില്‍ പയ്യന്നൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് പി.പി.ഭാസ്‌കരപ്പൊതുവാള്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഗവര്‍ണര്‍ വി.ജി.നായനാര്‍ അവാര്‍ഡ് കൈമാറി.


More News from Kannur