യു.ഡി.എഫ്. കണ്‍വെന്‍ഷന്‍

Posted on: 12 Oct 2014ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ നടത്തി. സ്ഥാനാര്‍ഥി സി.ഷാജുവിന്റെ വിജയത്തിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.എ.ജസ്റ്റിന്‍ അധ്യക്ഷതവഹിച്ചു. പി.സി.ഷാജി, ചാക്കോ പാലക്കലോടി, ടോമി, പഞ്ചയത്ത് പ്രസിഡന്റ് ബെന്നി തോമസ്, സുനില്‍ ജോബ്, ജോജി വര്‍ഗീസ്, പി.എം.മാത്യു, റിസണ്‍ ചക്കാനിക്കുന്നേല്‍, ജോസഫ് ആഞ്ഞിലിത്തോപ്പില്‍, ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
More News from Kannur