ബി.എസ്.എന്‍.എല്‍. സംരക്ഷണ ജനകീയസദസ്സ് 14-ന്‌

Posted on: 12 Oct 2014മട്ടന്നൂര്‍: ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്‍ മട്ടന്നൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 14-ന് വൈകീട്ട് നാലിന് ബി.എസ്.എന്‍.എല്‍. സംരക്ഷണ ജനകീയസദസ്സ് സംഘടിപ്പിക്കും. മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരത്ത് മുന്‍ എം.എല്‍.എ. കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും.More News from Kannur