എക്‌സ് സര്‍വീസസ് ലീഗ് യോഗം നാളെ

Posted on: 12 Oct 2014ഇരിട്ടി: കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് യോഗം 13-ന് വൈകിട്ട് അഞ്ചിന് ഇരിട്ടി കല്പക ഓഡിറ്റോറിയത്തില്‍ നടക്കും.

More News from Kannur